Why you need CCTV? Everything you need to know before installing CCTV Cameras.

cctv mal ad

എന്ത് കൊണ്ട് CCTV ?

CCTV ക്യാമറ കൊണ്ട് പ്രധാനമായും മൂന്ന് തരത്തിലുള്ള പ്രയോജനം ഉണ്ട്

ഒന്ന് റിയൽ ടൈം മോണിറ്ററിങ്ങിലൂടെ കളവ്, അതിക്രമം ഇവ തടയാൻ സാധിക്കുന്നു.  രണ്ടാമതായി അതിക്രമം അല്ലെങ്കിൽ മോഷണം നടന്ന സ്ഥലത്തുനിന്നും അമൂല്യമായ തെളിവുകൾ ലഭിക്കുന്നു.  CCTV നിരീക്ഷണത്തിലാണ് എന്ന കാരണത്താൽ തന്നെ കളവ്, അതിക്രമം എന്നിവ 60 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കുന്നു എന്നതാണ് മൂന്നാമതെത്തും ഏറ്റവും പ്രധാനവുമായ പ്രയോജനം.

വലിയ ഷോപ്പിംഗ് മാളുകൾ, മിലിറ്ററി ഏരിയ, അതിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നിടങ്ങൾ എന്നിവിടങ്ങളിലെല്ലാം മുഴുവൻ സമയ നിരീക്ഷണം ഉണ്ടാവും.  പക്ഷെ വീടുകൾ വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇതിനു പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്.  അതിനാൽ വീഡിയോ റെക്കോർഡ് ചെയിതു പിന്നീടുള്ള ഉപയോഗത്തിനായി ഹാർഡ് ഡിസ്ക്കിൽ സൂക്ഷിക്കാം.  കടകളിലും ഓഫീസുകളിലും CCTV സൈൻ ബോർഡുകൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.  കള്ളന്മാരെ മാത്രമല്ല മാന്യമല്ലാത്ത പെരുമാറ്റം, അക്രമം എന്നിവ നടത്തുന്നവരെയും നിലക്ക് നിർത്താൻ പലപ്പോഴും ക്യാമറ ഉണ്ട് എന്ന ബോർഡ് തന്നെ ധാരാളം.  CCTV ഇൻസ്റ്റാൾ ചെയിത വീടുകളെ കള്ളന്മാർ വലിയൊരളവു വരെ ഒഴിവാക്കാറുണ്ട്.

IMG-20190605-WA0018

ഇത് മാത്രമല്ല ധനകാര്യ സ്ഥാപനങ്ങളിൽ പലപ്പോഴും ലഭിച്ച തുക കുറവാണ് എന്ന രീതിയിൽ തർക്കങ്ങൾ ഉണ്ടാവാറുണ്ട്.  ഇത് പലപ്പോഴും ക്യാഷ് കൗണ്ടറിനു അഭിമുഖമായി സ്ഥാപിച്ചിരിക്കുന്ന ക്യാമെറകൾ പരിശോധിച്ചാണ് തീർപ്പു കല്പിക്കാറുള്ളത്.

വീടുകൾ ഓഫീസുകൾ ഫാക്ടറികൾ ആരാധനാലയങ്ങൾ പൊതു സ്ഥലങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, മിലിറ്ററി പോലീസ് കേന്ദ്രങ്ങൾ, ബസുകൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ, മാളുകൾ  തുടങ്ങി എല്ലാ സ്ഥലങ്ങളിലും CCTV സിസ്റ്റം സ്ഥാപിക്കാം.

IMG-20190514-WA0024

CCTV – പൊതുവായ പ്രയോജനങ്ങൾ

1  മോഷണം തടയുവാൻ

2 അതിക്രമങ്ങൾ ഒരു പരിധിവരെ ഒഴിവാക്കുവാൻ

3 മോഷ്ടാക്കളെ കുറിച്ചുള്ള വിവരം ശേഖരിക്കാൻ

4 സുരക്ഷ ഉറപ്പാക്കാൻ

5 പ്രായമായവർ രോഗികൾ തുടങ്ങിയവരെ  നിരീക്ഷിക്കാൻ

6 ഫാക്ടറികളിലെയും മറ്റും പ്രൊഡക്ഷൻ നിരീക്ഷിക്കാൻ

7 ജീവനക്കാരെ നിരീക്ഷിക്കാൻ

8 വിദ്യാലയങ്ങളിലും മറ്റും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ

9 ട്രാഫിക് സംവിധാനം നിരീക്ഷിക്കാൻ

എവിടെ കാമറ ഇൻസ്റ്റാൾ ചെയ്യണം?

വീടിനു പുറത്തു കാമറ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഏറ്റവും അധികം ദൃശ്യങ്ങൾ ലഭിക്കുന്നിടത്തു തന്നെ കാമറ ഇൻസ്റ്റാൾ ചെയ്യണം.  കള്ളന്മാർ വീട്ടിൽ കടക്കുന്ന ഏറ്റവും പ്രധാന മാർഗങ്ങൾ പുറത്തേക്കുള്ള വാതിലുകൾ അല്ലെങ്കിൽ ബാല്കണിയിലെ വാതിൽ അല്ലെങ്കിൽ ജനൽ എന്നിവ വഴിയാണ്.  ഏറ്റവും കുറഞ്ഞ എണ്ണം കാമറ ഫിറ്റ് ചെയ്യുകയാണെങ്കിലും വീടിന്റെ ഈ ഭാഗങ്ങൾ ഉറപ്പായും കവർ ചെയ്യണം.  തെറ്റായി പൊസിഷൻ ചെയിത കാമറ ആവശ്യത്തിന് ഉപകരിച്ചു എന്ന് വരില്ല.

എത്ര ഉയരത്തിൽ കാമറ ഇൻസ്റ്റാൾ ചെയ്യണം.?

സാധാരണയായി 8 -10 അടി ഉയരത്തിൽ ആണ് കാമറ ഉറപ്പിക്കേണ്ടത്.  9 അടി ഉയരത്തിൽ ഉറപ്പിച്ച ഒരു കാമറ വരുന്നയാളിന്റെ മുഖം അനായാസം ഒപ്പിയെടുക്കും.  ആരെങ്കിലും തകർക്കും എന്ന് കരുതി വീടിന്റെ ഏറ്റവും ഉയരത്തിൽ കാമറ ഉറപ്പിക്കുന്നത് ശാസ്ത്രീയമല്ല.  അത് തലയ്ക്കു മുകളിൽ നിന്നുള്ള ദൃശ്യം ആവും നൽകുന്നത്.

2 mp ip 2

പുറത്തു കാമറ ഇൻസ്റ്റാൾ ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

നേരിട്ടു തീക്ഷ്ണമായ സൂര്യപ്രകാശം അടിക്കാൻ ഇടയുള്ളിടത്തു കാമറ സ്ഥാപിക്കരുത്.  കാമറ ലെൻസിൽ പതിക്കുന്ന തീക്ഷ്ണമായ പ്രകാശം ദൃശ്യത്തിന്റെ മികവിനെ ബാധിക്കും.  വീട്ടിലും പുറത്തും സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളുടെ സ്ഥാനവും ശ്രദ്ധിക്കണം.  പുറത്തേക്കു ഉപയോഗിക്കുന്ന ക്യാമെറകൾ വെർതെർപ്രൂഫ്‌ ആയിരിക്കണം.  അതിന്റെ IP റേറ്റിംഗ് 66 എനിക്കിലും ഉണ്ടായിരിക്കണം.  സാധാരണയായി മഴ, പൊടി എന്നിവയില്നിന്നെല്ലാം അത് സംരക്ഷണം നൽകും. എന്നാൽ പുറത്തു വയ്ക്കുന്ന ക്യാമെറകൾക്കു ഷെഡ് നൽകുന്നതും നല്ലതാണ്.

2 mp ip visual

മോഷ്ടാക്കളുടെ മനഃശാസ്ത്രം

മോഷ്ടാക്കളെയും അതിക്രമിച്ചു കടക്കുന്നവരെയും തുരത്താൻ ഏറ്റവും നല്ല മാർഗമാണ് CCTV ക്യാമെറകൾ.  പകൽ ഏറ്റവും മോഷണം നടക്കുന്നത് പത്തു മാണിക്കും മൂന്നു മാണിക്കും ഇടയ്ക്കാണ്.  രാത്രി ഒരു മാണിക്കും നാല് മാണിക്കും ഇടക്കുള്ള സമയവും. ക്യാമറാ നിരീക്ഷണത്തിൽ ഉള്ള സ്ഥലത്തു കടക്കാൻ സാധാരണഗതിയിൽ കള്ളന്മാർക്ക് ഭയം ഉണ്ടാവും.  അതിനാൽ വീട്ടിനു പുറത്തുള്ള ക്യാമെറകൾ ഒളിച്ചു വെക്കുന്നതിൽ വലിയ അർദ്ധം ഉണ്ടെന്നു തോന്നുന്നില്ല.  തനിക്കു നേരെ ക്യാമെറകണ്ണുകൾ മിന്നുന്നത് ആരെയും ഭയപ്പെടുത്തും.  ചില വിരുതന്മാർ ക്യാമറാ നശിപ്പിച്ചു കളയാറുണ്ട്.  അത് കൊണ്ടും പ്രയോജനം ഇല്ല. കാരണം നശിപ്പിക്കുന്ന ക്യാമറാ ദൃശ്യങ്ങൾ അപ്പോൾ തന്നെ ഹാർഡ് ഡ്രൈവിൽ ഭദ്രമായി റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടാവും.

IMG-20190711-WA0029

Have any questions? Feel free to call us : +91 9496638352

AURA BUSINESS SOLUTIONS

Call 9496638352

 

Regd. H.O

III Floor, Above HDFC Bank

Revathy Complex, Buddha Junction

Mavelikara,Alappuzha

 

Branch

Haritha Nagar

Near Jayamatha College

KSRTC Link Road

Palakkad

 

Website: www.aurabusinesssolutions.in

E-mail: aurasmartsolutions@gmail.com

AURA BUSINESS SOLUTIONS

 

 

www.aurabusinesssolutions.in

 

 

 

www.cctvdealerpathanamthitta.com

 

 

 

aurasmartsolutions@gmail.com

 

 

Product Advice: 9496638352

CC TV Installation 

 

 

CCTV Dealers in Kerala

 

 

CCTV Dealers in Chengannur

 
CC TV Fitting

 
CC TV Service

 
CC Camera

 
CC Camera Insttallation

 

 

CCTV Auto Dome

 
CCTV Camera Dealers-HIKVISION

 
CCTV Installation Service Chengannur

 
CCTV Distributors

 

CCTV Companies

 
Colour CCTV Camera Dealers

 
CCTV Monitor Dealers

 
CCTV Networking Services

 

 

IP Camera Dealers

 
Punching System

 

 

Attendance System

 

 

Biometric Attendance System

 

 
Attendance Recording System Barcode

 

 

CCTV Zoom Lens

 

 

CCTV Video Recorder

 

Digital Video Recorder

 

 

Vehicle Tracking System Distributors

Vehicle Tracking System Dealers

EPABX

 

 

Remote Gate Dealers

 

 

Automatic Gate Installers

 

 

Automatic Sliding Gate

 

 

Automatic Swing Gate

 
Panasonic EPABX Installation

 
EPABX Repair & Services

 

 

Matrix IP-PBX

 

 

Gateways

 

 

Intercom System Dealers

 
EPABX Service

 

 

NVR

 

 

PTZ Camera Installation

 

 

CCTV Rental Services

 

 
DVR Installation

 

 
DVR Service

 

 
Vehicle Tracker

 

Vehicle Gps Installation

 
Vehicle Gps Setting

 

Alappuzha- Alleppy -Chengannur-Thiruvalla-Haripad-Kayamkulam-Mavelikkara-Cherthala-Chettikulangara Panavally-Pattanakkad-Perumbalam-Thaikattussery-Thuravoor-Ambalappuzha-Aryad-Southkalavoor-Karumady-Mannanchery-Mullakkal-Pathirappally-Purakkad-Chembakulam-Edathua-Kainakary-Kavalam-Kunnamma-Muttar-Nedumudi-Neelamperoor-Pulikunnu-Ramankary-Thakazhy-Veliyanad-Arattupuzha-Cheppd-Cheruthana-Chingoli-Karthikappally-Karuvatta-Keerikkad-Krishnapuram-Kumarapuram-Muthukulam-Pallippad-Pathiyoor-Puthuppally-Thrikunnapuzha-Ala-Veeyapuram-Cheriyanad-Ennakkad-Kurattissery-Pandanad-Puliyoor-Venmony-Bharanikkavu-Chennithala-Chunakkara-Kattanam-Noornad-Palamel-Perugala-Thamarakkulam-Thekkekara-Ezhupinna-Mannachery-Mullakkal-Pathirappally-Purakkad-Edathua-Kuttanadu-Pattanakkadu-Thuravoor-

Kollam: Quilon-Ochira-Anchal-Sasthamcota-Kottarakkara-Kallada-Mundakkal-Paravoor-Pathanapuram-Punalur-Karunagappally-Chathannoor-Chadayamangalam-Kulathupuzha
Thrikkadavoor-Mulavana-Perinad-Kilikollur-Managad-Kottamkara-MUNDAKKAL-Eravipuram-Mayyanad-Kollam East-Kollam West-Kottappuram-Neduvathur-Valakom-Elanadu-Odanavattom-Nilamel-Kottukkara-Kadakkal-Thalavoor-Alappad-Chavara-Sooranad-Arakkal-, Eravipuram, Mayyanad, 

Home Security Essentials-CCTV, Burglar Alarm Kerala

Contrary to popular belief, most burglaries do not occur at night at all. Instead, 65% of burglaries occur between 6am and 6pm. Most burglars do not want to risk encountering someone so they will try your home when you’re most likely to be at work. The most common hours for a burglary to occur are between 10am-3pm

Burglars will target properties with an obstructed view from the streets to avoid being seen by neighbors or passers-by. Corner houses are often targeted due to having at least one side with no neighbors, and thieves will go to the back or side of the property as fences provide coverage.

2000

Make your home look occupied, and make it difficult to break in.

Lock all outside doors and windows before you leave the house or go to bed. …

Leave lights on when you go out.

Keep your garage door closed and locked

Don’t allow daily deliveries of mail, newspapers or flyers build up while you are away.

Most burglaries are opportunistic, but some thieves will case a property and plan the break in, before they strike. They may pose as neighbors or college students, so they can walk or drive down your street unnoticed and study your routine. Burglars might come to your door pretending to be a sales rep or handyman, in order to have a look at what’s inside, and examine the security of your property. They may look out for keys, so they can see if they’d be able to fish them through the letterbox.

Untitled-1 (3)

Make your home look occupied, and make it difficult to break in.

 Lock all outside doors and windows before you leave the house or go to bed.

 Leave lights on when you go out.

 Keep your garage door closed and locked.

 Don’t allow daily deliveries of mail, newspapers or flyers build up while you are away.

 Try using a working alarm system is always a good measure.

 Locking doors and windows are a good measure.

  Destroy boxes.

  Leave lights on if you’re leaving.

  Trust your neighbors.

Keep things put away and out of sight if possible, so a snooping stranger can’t see valuables through windows.

The latest arrival is blinking LED Camera.  It detects the movement and the special LED light on the camera blinks multiple times.  PIR Detection Camera has become popular in a short span of time. This will deter and frighten the thief.  They also have a blinking LED light right in the front, which is a prominent feature of these cameras. … However, because most real security cameras come without this light, security experts recommend not buying cameras with this feature. Apart from the blinking light, dummy cameras serve no real purpose.

PIRL BULLET

Thieves will target properties without a security system installed, as they don’t want to risk being seen or heard.

Install security lighting, CCTV and visible intruder alarm systems. These will not only help to deter burglars, but also will alert you should a thief attempt to break in. If you can’t afford to install a security system, dummy systems are an affordable alternative. Put up signs or stickers that show you have a security system installed, whether you do or not, to put burglars off.

Need to know more about how to protect your home / office?  Call us +91 9496638352