എന്ത് കൊണ്ട് CCTV ?
CCTV ക്യാമറ കൊണ്ട് പ്രധാനമായും മൂന്ന് തരത്തിലുള്ള പ്രയോജനം ഉണ്ട്
ഒന്ന് റിയൽ ടൈം മോണിറ്ററിങ്ങിലൂടെ കളവ്, അതിക്രമം ഇവ തടയാൻ സാധിക്കുന്നു. രണ്ടാമതായി അതിക്രമം അല്ലെങ്കിൽ മോഷണം നടന്ന സ്ഥലത്തുനിന്നും അമൂല്യമായ തെളിവുകൾ ലഭിക്കുന്നു. CCTV നിരീക്ഷണത്തിലാണ് എന്ന കാരണത്താൽ തന്നെ കളവ്, അതിക്രമം എന്നിവ 60 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കുന്നു എന്നതാണ് മൂന്നാമതെത്തും ഏറ്റവും പ്രധാനവുമായ പ്രയോജനം.
വലിയ ഷോപ്പിംഗ് മാളുകൾ, മിലിറ്ററി ഏരിയ, അതിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നിടങ്ങൾ എന്നിവിടങ്ങളിലെല്ലാം മുഴുവൻ സമയ നിരീക്ഷണം ഉണ്ടാവും. പക്ഷെ വീടുകൾ വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇതിനു പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. അതിനാൽ വീഡിയോ റെക്കോർഡ് ചെയിതു പിന്നീടുള്ള ഉപയോഗത്തിനായി ഹാർഡ് ഡിസ്ക്കിൽ സൂക്ഷിക്കാം. കടകളിലും ഓഫീസുകളിലും CCTV സൈൻ ബോർഡുകൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. കള്ളന്മാരെ മാത്രമല്ല മാന്യമല്ലാത്ത പെരുമാറ്റം, അക്രമം എന്നിവ നടത്തുന്നവരെയും നിലക്ക് നിർത്താൻ പലപ്പോഴും ക്യാമറ ഉണ്ട് എന്ന ബോർഡ് തന്നെ ധാരാളം. CCTV ഇൻസ്റ്റാൾ ചെയിത വീടുകളെ കള്ളന്മാർ വലിയൊരളവു വരെ ഒഴിവാക്കാറുണ്ട്.
ഇത് മാത്രമല്ല ധനകാര്യ സ്ഥാപനങ്ങളിൽ പലപ്പോഴും ലഭിച്ച തുക കുറവാണ് എന്ന രീതിയിൽ തർക്കങ്ങൾ ഉണ്ടാവാറുണ്ട്. ഇത് പലപ്പോഴും ക്യാഷ് കൗണ്ടറിനു അഭിമുഖമായി സ്ഥാപിച്ചിരിക്കുന്ന ക്യാമെറകൾ പരിശോധിച്ചാണ് തീർപ്പു കല്പിക്കാറുള്ളത്.
വീടുകൾ ഓഫീസുകൾ ഫാക്ടറികൾ ആരാധനാലയങ്ങൾ പൊതു സ്ഥലങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, മിലിറ്ററി പോലീസ് കേന്ദ്രങ്ങൾ, ബസുകൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ, മാളുകൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും CCTV സിസ്റ്റം സ്ഥാപിക്കാം.
CCTV – പൊതുവായ പ്രയോജനങ്ങൾ
1 മോഷണം തടയുവാൻ
2 അതിക്രമങ്ങൾ ഒരു പരിധിവരെ ഒഴിവാക്കുവാൻ
3 മോഷ്ടാക്കളെ കുറിച്ചുള്ള വിവരം ശേഖരിക്കാൻ
4 സുരക്ഷ ഉറപ്പാക്കാൻ
5 പ്രായമായവർ രോഗികൾ തുടങ്ങിയവരെ നിരീക്ഷിക്കാൻ
6 ഫാക്ടറികളിലെയും മറ്റും പ്രൊഡക്ഷൻ നിരീക്ഷിക്കാൻ
7 ജീവനക്കാരെ നിരീക്ഷിക്കാൻ
8 വിദ്യാലയങ്ങളിലും മറ്റും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ
9 ട്രാഫിക് സംവിധാനം നിരീക്ഷിക്കാൻ
എവിടെ കാമറ ഇൻസ്റ്റാൾ ചെയ്യണം?
വീടിനു പുറത്തു കാമറ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഏറ്റവും അധികം ദൃശ്യങ്ങൾ ലഭിക്കുന്നിടത്തു തന്നെ കാമറ ഇൻസ്റ്റാൾ ചെയ്യണം. കള്ളന്മാർ വീട്ടിൽ കടക്കുന്ന ഏറ്റവും പ്രധാന മാർഗങ്ങൾ പുറത്തേക്കുള്ള വാതിലുകൾ അല്ലെങ്കിൽ ബാല്കണിയിലെ വാതിൽ അല്ലെങ്കിൽ ജനൽ എന്നിവ വഴിയാണ്. ഏറ്റവും കുറഞ്ഞ എണ്ണം കാമറ ഫിറ്റ് ചെയ്യുകയാണെങ്കിലും വീടിന്റെ ഈ ഭാഗങ്ങൾ ഉറപ്പായും കവർ ചെയ്യണം. തെറ്റായി പൊസിഷൻ ചെയിത കാമറ ആവശ്യത്തിന് ഉപകരിച്ചു എന്ന് വരില്ല.
എത്ര ഉയരത്തിൽ കാമറ ഇൻസ്റ്റാൾ ചെയ്യണം.?
സാധാരണയായി 8 -10 അടി ഉയരത്തിൽ ആണ് കാമറ ഉറപ്പിക്കേണ്ടത്. 9 അടി ഉയരത്തിൽ ഉറപ്പിച്ച ഒരു കാമറ വരുന്നയാളിന്റെ മുഖം അനായാസം ഒപ്പിയെടുക്കും. ആരെങ്കിലും തകർക്കും എന്ന് കരുതി വീടിന്റെ ഏറ്റവും ഉയരത്തിൽ കാമറ ഉറപ്പിക്കുന്നത് ശാസ്ത്രീയമല്ല. അത് തലയ്ക്കു മുകളിൽ നിന്നുള്ള ദൃശ്യം ആവും നൽകുന്നത്.
പുറത്തു കാമറ ഇൻസ്റ്റാൾ ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
നേരിട്ടു തീക്ഷ്ണമായ സൂര്യപ്രകാശം അടിക്കാൻ ഇടയുള്ളിടത്തു കാമറ സ്ഥാപിക്കരുത്. കാമറ ലെൻസിൽ പതിക്കുന്ന തീക്ഷ്ണമായ പ്രകാശം ദൃശ്യത്തിന്റെ മികവിനെ ബാധിക്കും. വീട്ടിലും പുറത്തും സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളുടെ സ്ഥാനവും ശ്രദ്ധിക്കണം. പുറത്തേക്കു ഉപയോഗിക്കുന്ന ക്യാമെറകൾ വെർതെർപ്രൂഫ് ആയിരിക്കണം. അതിന്റെ IP റേറ്റിംഗ് 66 എനിക്കിലും ഉണ്ടായിരിക്കണം. സാധാരണയായി മഴ, പൊടി എന്നിവയില്നിന്നെല്ലാം അത് സംരക്ഷണം നൽകും. എന്നാൽ പുറത്തു വയ്ക്കുന്ന ക്യാമെറകൾക്കു ഷെഡ് നൽകുന്നതും നല്ലതാണ്.
മോഷ്ടാക്കളുടെ മനഃശാസ്ത്രം
മോഷ്ടാക്കളെയും അതിക്രമിച്ചു കടക്കുന്നവരെയും തുരത്താൻ ഏറ്റവും നല്ല മാർഗമാണ് CCTV ക്യാമെറകൾ. പകൽ ഏറ്റവും മോഷണം നടക്കുന്നത് പത്തു മാണിക്കും മൂന്നു മാണിക്കും ഇടയ്ക്കാണ്. രാത്രി ഒരു മാണിക്കും നാല് മാണിക്കും ഇടക്കുള്ള സമയവും. ക്യാമറാ നിരീക്ഷണത്തിൽ ഉള്ള സ്ഥലത്തു കടക്കാൻ സാധാരണഗതിയിൽ കള്ളന്മാർക്ക് ഭയം ഉണ്ടാവും. അതിനാൽ വീട്ടിനു പുറത്തുള്ള ക്യാമെറകൾ ഒളിച്ചു വെക്കുന്നതിൽ വലിയ അർദ്ധം ഉണ്ടെന്നു തോന്നുന്നില്ല. തനിക്കു നേരെ ക്യാമെറകണ്ണുകൾ മിന്നുന്നത് ആരെയും ഭയപ്പെടുത്തും. ചില വിരുതന്മാർ ക്യാമറാ നശിപ്പിച്ചു കളയാറുണ്ട്. അത് കൊണ്ടും പ്രയോജനം ഇല്ല. കാരണം നശിപ്പിക്കുന്ന ക്യാമറാ ദൃശ്യങ്ങൾ അപ്പോൾ തന്നെ ഹാർഡ് ഡ്രൈവിൽ ഭദ്രമായി റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടാവും.
Have any questions? Feel free to call us : +91 9496638352
AURA BUSINESS SOLUTIONS
Call 9496638352
Regd. H.O
III Floor, Above HDFC Bank
Revathy Complex, Buddha Junction
Mavelikara,Alappuzha
Branch
Haritha Nagar
Near Jayamatha College
KSRTC Link Road
Palakkad
Website: www.aurabusinesssolutions.in
E-mail: aurasmartsolutions@gmail.com
AURA BUSINESS SOLUTIONS
www.cctvdealerpathanamthitta.com
Product Advice: 9496638352
CC TV Installation
CCTV Dealers in Kerala
CCTV Dealers in Chengannur
CC TV Fitting
CC TV Service
CC Camera
CC Camera Insttallation
CCTV Auto Dome
CCTV Camera Dealers-HIKVISION
CCTV Installation Service Chengannur
CCTV Distributors
CCTV Companies
Colour CCTV Camera Dealers
CCTV Monitor Dealers
CCTV Networking Services
IP Camera Dealers
Punching System
Attendance System
Biometric Attendance System
Attendance Recording System Barcode
CCTV Zoom Lens
CCTV Video Recorder
Digital Video Recorder
Vehicle Tracking System Distributors
Vehicle Tracking System Dealers
EPABX
Remote Gate Dealers
Automatic Gate Installers
Automatic Sliding Gate
Automatic Swing Gate
Panasonic EPABX Installation
EPABX Repair & Services
Matrix IP-PBX
Gateways
Intercom System Dealers
EPABX Service
NVR
PTZ Camera Installation
CCTV Rental Services
DVR Installation
DVR Service
Vehicle Tracker
Vehicle Gps Installation
Vehicle Gps Setting
Alappuzha- Alleppy -Chengannur-Thiruvalla-Haripad-Kayamkulam-Mavelikkara-Cherthala-Chettikulangara Panavally-Pattanakkad-Perumbalam-Thaikattussery-Thuravoor-Ambalappuzha-Aryad-Southkalavoor-Karumady-Mannanchery-Mullakkal-Pathirappally-Purakkad-Chembakulam-Edathua-Kainakary-Kavalam-Kunnamma-Muttar-Nedumudi-Neelamperoor-Pulikunnu-Ramankary-Thakazhy-Veliyanad-Arattupuzha-Cheppd-Cheruthana-Chingoli-Karthikappally-Karuvatta-Keerikkad-Krishnapuram-Kumarapuram-Muthukulam-Pallippad-Pathiyoor-Puthuppally-Thrikunnapuzha-Ala-Veeyapuram-Cheriyanad-Ennakkad-Kurattissery-Pandanad-Puliyoor-Venmony-Bharanikkavu-Chennithala-Chunakkara-Kattanam-Noornad-Palamel-Perugala-Thamarakkulam-Thekkekara-Ezhupinna-Mannachery-Mullakkal-Pathirappally-Purakkad-Edathua-Kuttanadu-Pattanakkadu-Thuravoor-
Kollam: Quilon-Ochira-Anchal-Sasthamcota-Kottarakkara-Kallada-Mundakkal-Paravoor-Pathanapuram-Punalur-Karunagappally-Chathannoor-Chadayamangalam-Kulathupuzha
Thrikkadavoor-Mulavana-Perinad-Kilikollur-Managad-Kottamkara-MUNDAKKAL-Eravipuram-Mayyanad-Kollam East-Kollam West-Kottappuram-Neduvathur-Valakom-Elanadu-Odanavattom-Nilamel-Kottukkara-Kadakkal-Thalavoor-Alappad-Chavara-Sooranad-Arakkal-, Eravipuram, Mayyanad,